തിരൂരങ്ങാടി: വെന്നിയൂർ വാളക്കുളം പാറമ്മൽ പരേതനായ പിലാത്തോട്ടത്തിൽ അഹമ്മദിെൻറ മകൻ മൊയ്തീൻ കുട്ടി (85) നിര്യാതനായി. ഭാര്യ: ഇയ്യാച്ചുട്ടി. മക്കൾ: മുഹമ്മദ് കുട്ടി (ജിദ്ദ), മുസ്തഫ, സുഹ്റാബി. മരുമക്കൾ: മുസമ്മിൽ (പുതുപ്പറമ്പ്), മൈമൂനത്ത്, ഹബീബ.