എടവണ്ണപ്പാറ: വിളയിൽ പറപ്പൂർ ചാലിൽ വെണ്ണക്കാടൻ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ നെല്ലിപ്പാകുണ്ടൻ ആയിശ (91) നിര്യാതയായി. മക്കൾ: ഫാത്തിമ, ആമിന, പരേതനായ അബൂബക്കർ ഹാജി. മരുമക്കൾ: നെല്ലിപ്പാകുണ്ടൻ ഉമ്മർ ഹാജി, കെ.എം. മുഹമ്മദ് ദാരിമി മുണ്ടക്കൽ, ഒ.പി. ഖദീജ.