മഞ്ചേരി: ചെറാക്കര റോഡിൽ ചക്കുംകുളത്ത് താമസിക്കുന്ന മായിൻ കുരുണിയൻ (74) നിര്യാതനായി. ഭാര്യ: സുലൈഖ തെങ്ങിൻതൊടി. മക്കൾ: ജുനൈദ് (ഫുജൈറ), ഹാരിസ് (ഇലക്ട്രീഷ്യൻ), സമീറ, ഷാഹിന. മരുമക്കൾ: നുസ്റത്ത് (മുണ്ടുപറമ്പ്), ജാസിറ (വടപുറം), മുഹമ്മദ് (മുള്ളമ്പാറ), മുഹമ്മദാലി (കാരക്കുന്ന്). സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ് (റിട്ട. ഓഡിറ്റ് ഓഫിസർ), ഖദീജ.