പട്ടാമ്പി: ആമയൂർ പട്ടൻമാർ തൊടി നാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശ്രീദേവി, ശ്രീനിവാസൻ, ശ്രീമതി. മരുമക്കൾ: കുഞ്ഞുട്ടി, ഉണ്ണികൃഷ്ണൻ, ഷൈനി.