പാലക്കാട്: പറക്കുന്നം മില്ലത്ത് നഗറിൽ താമസിക്കുന്ന സഫിയ (54) നിര്യാതയായി. ഭർത്താവ്: ഹബീബുല്ല ഉസ്താദ്. മക്കൾ: മുഹമ്മദ് നൗഫൽ, അനീസ്, ഫാത്തിമ, അനസ് മുബാറക്ക്, ജസീമ ഫർവീൻ. മരുമക്കൾ: റഹ്മത്തുല്ല, റുക്കുനുദ്ദീൻ, ഇർഫാന, സാദിയ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പള്ളിതെരുവ് പള്ളി ഖബർസ്ഥാനിൽ.