മംഗലംഡാം: കുന്നത്ത് കുഞ്ഞമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: പയസ്, സാബു, ജോജി, റീമ, റാണി. മരുമക്കൾ: തങ്കമ്മ, ജെസി, സാബു, റോയി.