കോങ്ങാട്: മുച്ചീരി വടക്കേ ചുണ്ടയിൽ വേലായുധൻ നായർ (81) നിര്യാതനായി. ഭാഭ ആറ്റോമിക് റിസർച്ച് സെൻറർ മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: സുമതി. മക്കൾ: ജ്യോതി, ലക്ഷ്മി(മുംബൈ), ശാന്തി (സിംഗപ്പൂർ). മരുമക്കൾ: ശിവൻ മേനോൻ (മുംബൈ), വിജയകുമാർ (സിംഗപ്പൂർ).