മണപ്പാടം: പാട്ടോല വലിയ വീട്ടിൽ പരേതനായ വേലായുധൻ നായരുടെ മകൻ ദ്വാരകനാഥൻ (57)നിര്യാതനായി. സഹോദരങ്ങൾ: രവീന്ദ്രൻ, ദിവാകരൻ, ചന്ദ്രശേഖരൻ, ഭുവനേശ്വരി, വിശ്വംഭരൻ.