വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ കുന്നുംപുറം വീട്ടിൽ വിശ്വനാഥൻ (71) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ജിജിമോൻ, ബിജു, സിജിമോൾ. മരുമക്കൾ: മണികണ്ഠൻ, പ്രീതി, സാനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.