താമരശ്ശേരി: കട്ടിപ്പാറ പാലക്കൽ ബാലൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മകൻ: സുഖിൽ. സഹോദരങ്ങൾ: രവീന്ദ്രൻ, രമേശൻ, പുഷ്പ, സുനിൽ, പരേതയായ ഷൈജ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.