കൊടുവള്ളി: മാനിപുരം വട്ടിക്കുന്നുമ്മൽ വേലായുധൻ നായർ (72) നിര്യാതനായി. മാനിപുരം എ.യു പി.സ്കൂൾ മുൻ ക്ലർക്ക് ആയിരുന്നു. ഭാര്യ: സരോജിനി. മക്കൾ: അരവിന്ദൻ, രമേഷ്, ഉഷ, സുഗത. മരുമക്കൾ: സുരേഷ് മുടൂർ, വിനോദ് നന്മണ്ട, ഷിജി വാടിക്കൽ. സഞ്ചയനം വെള്ളിയാഴ്ച.