നന്തിബസാർ: പുറക്കാട് അച്ചംവീട്ടിൽ താഴ എൻ.കെ. ഹസൻ (83) നിര്യാതനായി. തലശ്ശേരിയിലെ ആദ്യകാല മുസ്ലിംലീഗ് പ്രവർത്തകനായിരുന്നു.
ഭാര്യ: മറിയോമ. മക്കൾ: സാബിറ, ഷാജഹാൻ, അസ്മ, മുംതാസ്, ഷാനവാസ്. മരുമക്കൾ: ടി.ടി. അബ്ദുല്ല(കീഴരിയൂർ), റംല (കീഴൂർ), മജീദ് (ചിറ്റാരിക്കടവ്), അസീസ് (കരിയാത്തൻകാവ്), ദിൽഷാന വള്ളിൽ.