മടവൂർ: ആരാമ്പ്രം ചോലക്കരത്താഴം താനിയാടൻ കുന്നുമ്മൽ മമ്മിക്കുട്ടി (93) നിര്യാതനായി. കെ.എൻ.എം പുല്ലോറമ്മൽ ശാഖ പ്രസിഡൻറ്, ചോലക്കര താഴം മുസ്ലിം ലീഗ് ഭാരവാഹി, പുല്ലോറമ്മൽ സലഫി മസ്ജിദ് വൈസ് പ്രസിഡൻറ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഫാതിമ. മക്കൾ: മൊയ്തീൻകുട്ടി, ഹസൻ പുള്ളിക്കോത്ത്, അബ്ദുന്നാസിർ (ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ), അബ്ദുറഹീം, മുഹമ്മദലി, ആമിനക്കുട്ടി, ഹലീമ. മരുമക്കൾ: സൗദാബീവി, ബുഷ്റ, റസീന, ശമീറ, അമീന, പരേതനായ മമ്മി (ചോലക്കരത്താഴം), ഇബ്റാഹീം(പടനിലം).