കുന്നന്താനം: കൃഷ്ണ മന്ദിരത്തിൽ പരേതനായ സോമൻ പിള്ളയുടെ ഭാര്യ പുലിയൂർ ഗവ. എച്ച്.എസ്.എസ് റിട്ട അധ്യാപിക ലളിതാംബിക (62) നിര്യാതയായി. മക്കൾ: അമ്പിളി എസ്. പിള്ള, അനൂപ് എസ്. പിള്ള. മരുമക്കൾ: വിനോദ്, രാജലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.