കോട്ടാങ്ങൽ: മേലേട്ടുതടത്തിൽ വർക്കി വർഗീസിെൻറ ഭാര്യ ഏലിയാമ്മ വർഗീസ് (93) നിര്യാതയായി. വള്ളംച്ചിറ മലേപ്പള്ളിൽ ചിറത്തലക്കൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ജോയമ്മ, സാലിമ്മ, ജിജി, പരേതരായ തങ്കമ്മ, തങ്കച്ചൻ. മരുമക്കൾ: ഇടകടത്തി തൊട്ടിപ്പറമ്പിൽ കുര്യാച്ചൻ, കരിമ്പനക്കുളം മുല്ലതലശ്ശേരിൽ അപ്പച്ചൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് കോട്ടാങ്ങൽ സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിസെമിത്തേരിയിൽ.