പത്തനംതിട്ട: നന്നുവക്കാട് ചരിവുകാലായിൽ (കൊച്ചുവാലിൽ) അന്നമ്മ ജോർജ് (89) നിര്യാതയായി. മക്കൾ: സി.ജി. ജോണി, ആനിയമ്മ ജോർജ്, റോസമ്മ രാജൻ, ഗ്രേസി മാത്യു. മരുമക്കൾ: ഓമന ജോണി, രാജൻ പെരുമല, തങ്കച്ചൻ, പരേതനായ ജോർജ് വട്ടൻകാലയിൽ. സംസ്കാരം പിന്നീട്.