പന്തളം: കുരമ്പാല ഇടയാണത്ത് തെക്കേപ്പുരയിൽ ഗോപിനാഥൻ ഉണ്ണിത്താെൻറ ഭാര്യ സുജി ഗോപിനാഥ് (59) നിര്യാതയായി. മക്കൾ: ഹരികുമാർ, ശ്രീലക്ഷ്മി. മരുമകൻ: മനോഷ്.