കോട്ടക്കൽ: പെരുമണ്ണ തോട്ടുംകയ സ്വദേശി പരേതനായ അഴുപ്പുറം കുഞ്ഞിമൊയ്തീെൻറ ഭാര്യ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഹംസ, അബ്ദു, മുസ്തഫ, ഇസ്മായിൽ (സൗദി), കുഞ്ഞിപ്പാത്തുമ്മ. മരുമക്കൾ: ഹംസ വാളക്കുളം, ഖദീജ, സുലൈഖ, മൈമൂന, ഹസീന. സഹോദരൻ: മുഹമ്മദ് ഹാജി.