എടക്കര: മൂത്തേടം പുതുവായ് കാഞ്ഞിരംതാനത്ത് ദേവസ്യ (78) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: തോമസ് (വില്ലേജ് ഓഫിസ്, നിലമ്പൂര്‍), ആൻറണി (വനം വകുപ്പ്, നിലമ്പൂര്‍), ദേവസ്യ (കെ.എസ്.ഇ.ബി, മൂത്തേടം), കുഞ്ഞുമോള്‍, വര്‍ഗീസ് (ജലസേചന വകുപ്പ്, മൂവാറ്റുപുഴ). മരുമക്കള്‍: ലാലി, മഞ്ജു, ജോണ്‍സി, ജോയന്, സ്മിന്സി.