വേങ്ങര: ഊരകം കുന്നത്ത് പരേതനായ വാൽതൊടി മുഹമ്മദിെൻറ ഭാര്യ കദിയക്കുട്ടി (75) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, മൊയ്തീൻ, ഫാത്തിമ, ആയിശ. മരുമക്കൾ: അബ്ദുല്ലത്തീഫ് (മുണ്ടുപറമ്പ്), അബ്ദുല്ല (സൗദി), ഹബീബ, വാഹിദ.