വളാഞ്ചേരി: ആതവനാട് ചോറ്റൂർ സ്വദേശി തൈക്കുളത്തിൽ അബ്ദുറഹ്മാെൻറ (ബാവ) മകൻ ഹംസക്കുട്ടി (33) നിര്യാതനായി. മാതാവ്: ആമിന. സഹോദരങ്ങൾ: നുസ്രത്ത്, മിസ്ഫർ, നൂറുദ്ദീൻ.