പുറത്തൂർ: മരവന്ത തൊട്ടിവളപ്പിൽ കുഞ്ഞിരായിൻകുട്ടി (64) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മൻസൂർ, ജാഫർ, നിസാർ, നസീല. മരുമക്കൾ: ഫാത്തിമ, ഷറഫുന്നിസ, നാസിയ, സജീറ, മുഹമ്മദ് റിയാസ്.