തിരൂരങ്ങടി: വെന്നിയൂർ കൊടിമരം കൊയപ്പക്കോലോത്ത് മുഹമ്മദ് (85) നിര്യതനായി. മക്കൾ: മൊയ്തീൻ കുട്ടി, അബ്ദുന്നാസർ, അബ്ദുറഹീം, അബ്ദുൽ അസീസ്, ഫാത്തിമക്കുട്ടി. മരുമക്കൾ: പാത്തുമോൾ, ഹഫ്സ, ബിൻ സിയ, ആബിദ. സഹോദരൻ: അലവി (നിലമ്പൂർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് വെന്നിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.