പുറത്തൂർ: ബസ് സ്റ്റാൻഡിന് സമീപം തങ്ങൾ നമ്പറത്ത് ബാബുരാജ് (56) നിര്യാതനായി. ഭാര്യ: ലീന (ഈശ്വരമംഗലം). മക്കൾ: ഇന്ദു രേഷ്മ, ആനന്ദ് രാജ്, ഹരിത രാജ്. സഹോദരങ്ങൾ: ബാലഗോപാൽ, ജയഭാരതി, മധു, മിനിമോൾ.