പുത്തനത്താണി: പുന്നത്തല എടമന വെള്ളത്തൂർ അബ്ദുറഹ്മാൻ ഹാജി (72) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: നിസാർ, അസ്മാബി, ഹുസ്ന, അസ്ന. മരുമക്കൾ: നിസാർ (ചെരട), നാസർ (തൈക്കാടൻ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പുന്നത്തല എടമന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.