കൊണ്ടോട്ടി: കൊടിമരം ചെരിച്ചങ്ങാടിയിലെ മുസ്ലിയാരകത്ത് സൈനുദ്ദീൻ (ബിച്ചാപ്പു -73) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: മുഹമ്മദ് മുന്നാസ്, അഹ്മദ് ഇല്യാസ്, മുംതാസ്, നവാസ്. മരുമക്കൾ: മെഹബൂബ്, ജസീന, നൗഷിദ, സജ്ന.