അരീക്കോട്: പുത്തലം പരേതനായ കടൂരൻ അവറാൻകുട്ടിയുടെ ഭാര്യ മേച്ചേരി ഫാത്തിമ (80) നിര്യാതയായി. മക്കൾ: സഫിയ കിഴിശ്ശേരി, സൽമാബി മൈത്ര, സക്കീന (സീനിയർ ക്ലർക്ക്, മഞ്ചേരി കോടതി), റംല, നൗഷാദ് കടൂരൻ, മുഹമ്മദ് ഹഫീസ് (ആർ.ടി ഓഫിസ് അറ്റെൻഡൻറ് പാലക്കാട്). മരുമക്കൾ: തച്ചപ്പറമ്പൻ മുഹമ്മദ് കിഴിശ്ശേരി, കൊറളിയാടൻ മൊയിൻക്കുട്ടി മൈത്ര, അഡ്വ. ഷെരീഫ് ഉള്ളത്ത് (മുൻ ജുവനൈൽ ബോർഡ് ചെയർമാൻ), വളപ്പിൽ റഷീദ് കാരക്കുന്ന്, ഷാനിബ കൊണ്ടോട്ടി, എ.കെ. ഹസീന (സീനിയർ ഗ്രേഡ് അസിസ്റ്റൻറ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി).