മക്കരപറമ്പ്: ആദ്യകാല വ്യാപാരിയും മക്കരപറമ്പ് മർച്ചൻറ് അസോസിയേഷൻ സ്ഥാപക പ്രസിഡൻറുമായ കാളാവ് കളത്തിൽത്തൊടി പുത്തൻപീടികക്കൽ അഹമ്മദ് (മഞ്ചേരി കുത്ത് ബാപ്പു -78) 1969 മുതൽ മക്കരപറമ്പ് ടൗണിലെ പലചരക്ക് വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സ്ഥാപക പ്രസിഡൻറുമായിരുന്നു. പിതാവ്: കെ.പി. അലവിക്കുട്ടി (കാളാവ്). മാതാവ്: കരുവള്ളി പാത്തിക്കൽ താച്ചുമ്മ രാമപുരം (നാറാണത്ത്). ഭാര്യ: തയ്യിൽ സൈനബ (മങ്കട). മക്കൾ: റഹീമ, ആയിശാബി (അധ്യാപിക), ഡോ. നിസാർ (മസ്കത്ത്), സിദ്ദീഖ് (ബഹ്റൈൻ), കെ.പി. ഫാറൂഖ് (സെക്രട്ടറി, മങ്കട മണ്ഡലം, വെൽെഫയർ പാർട്ടി). മരുമക്കൾ: പൂക്കോടൻ മുഹമ്മദ് കുട്ടി (മൊറയൂർ), ഡോ. യൂസുഫ് അലി ചേനാട്ടുകുഴിയിൽ (മോങ്ങം), ഹാജറ (അഗ്രികൾചറൽ ഓഫിസ്, കോഴിക്കോട്), ഫൗസില ചെറയകുത്ത് (കടുങ്ങൂത്ത്), സലീമ പേരൂർക്കാടൻ (തിരൂർക്കാട്). സഹോദരങ്ങൾ: സൈനമ്പ (വടക്കാങ്ങര), പരേതരായ തായുമ്മ (രാമപുരം), കുഞ്ഞിക്കോയ ഹാജി (മുൻ പ്രസിഡൻറ്, കാളാവ് മഹല്ല് കമ്മറ്റി), ഫാത്തിമ (വടക്കാങ്ങര), കദിയുമ്മ (പട്ടിക്കാട്), ആയിശ (മീനാർക്കുഴി), അബൂബക്കർ (റിട്ട. ജില്ല സിവിൽ സെപ്ലെസ് ഓഫിസർ).