വെട്ടം: പറവണ്ണ പുത്തന്‍വീട്ടില്‍ അബ്ദുല്ലക്കുട്ടി (76) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ത്വയ്യിബ് (ദുബൈ), ആദിബ്, നസീമ. മരുമക്കൾ: ഇല്യാസ് തിരൂർ, മെഹർ ബാനു പൂക്കയിൽ, സഫ്റീന താനൂർ.