ചങ്ങരംകുളം: പിടാവന്നൂർ മഞ്ചേരി പരേതനായ പ്രകാശെൻറ മകൻ സുബിൻ (49) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: ഋഷഭ് സൂര്യ, ഋഷികേശ് സൂര്യ. മരുമകൾ: ശ്രീലക്ഷ്മി. സംസ്കാരം കാട്ടുപറമ്പിലെ തറവാട്ടുവീട്ടിൽ.