കരുവാരകുണ്ട്: പുന്നക്കാട് നടുക്കുന്നിലെ വേങ്ങൂർ താപ്പുണ്ണി (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: റീജ, സന്തോഷ്കുമാർ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുവ്വൂർ), സതീഷ് കുമാർ (അധ്യാപകൻ, ജി.എൽ.പി സ്കൂൾ, തരിശ്), സന്ധ്യ മോൾ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കരുവാരകുണ്ട്). മരുമക്കൾ: ഗിരീഷ് (തേലക്കാട്), സുരേഷ്കുമാർ (കൊച്ചിൻ ഷിപ്യാർഡ്), ബിജി (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുവ്വൂർ), മാനസ (അധ്യാപിക, ജി.എൽ.പി സ്കൂൾ തരിശ്).