വടക്കേക്കാട്: വൈലത്തൂർ അണ്ടിക്കൊട്ടിൽ പരേതനായ ഖാദറിെൻറ ഭാര്യ പാത്തുമ്മു (84) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, കരീം (ഇരുവരും ഒമാൻ), നൗഷാദ് (ദുബൈ), സുഹറ, ഹലീമ, നദീറ. മരുമക്കൾ: മന്തിയിൽ ഉസ്മാൻ, കുഞ്ഞി മുഹമ്മദ്, സൈനുദ്ദീൻ, ജമീല, റീന, ബാബിത.