നിലമ്പൂർ: കോവിലകത്തുമുറിയിലെ ഐശ്വര്യയിൽ അഞ്ചുമുറി ഗോപാലകൃഷ്ണൻ (77) നിര്യാതനായി. റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: കല്യാണിക്കുട്ടി. മകൻ: അഡ്വ. രമേഷ്.