ചങ്ങരംകുളം: ചിറവെല്ലൂർ പുല്ലുണിയിൽ ബാബുവിെൻറ ഭാര്യ ചാലിൽ സൈന (36) നിര്യാതയായി. മക്കൾ: സിനാൻ, സിയാദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചിറവല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.