മങ്കട: പാലക്കത്തടം ഏലച്ചോല മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കൾ: ആമിന, സുലൈഖ, ഹഫ്സത്ത്, റസിയ, ഹസീന, കുഞ്ഞലവി, അബ്ദു, ഹംസ. മരുമക്കൾ: സൽമത്ത് (വടക്കാങ്ങര), ബുഷ്റ (പാലോളിപ്പറമ്പ്), ആരിഫ (അരിപ്ര), അബ്ദുറഹ്മാൻ (പുഴക്കാട്ടിരി), അഷ്റഫ് (തിരൂർക്കാട്), മൊയ്തീൻ ഹാജി (പനങ്ങാങ്ങര), സമദ് (അമ്മിനിക്കാട്) പരേതനായ മുഹമ്മദലി.