പടിഞ്ഞാറ്റുമുറി: റിട്ട: തഹസിൽദാർ പൊറ്റയിൽ സി.പി. ദിവാകരൻ നായർ (79) നിര്യാതനായി. നിലമ്പൂർ താലൂക്കിെൻറ പ്രഥമ തഹസിൽദാറായിരുന്നു. ഭാര്യ: ഹൈമാവതി (റിട്ട: അധ്യാപിക). മക്കൾ: വൃന്ദ (കിഫ്ബി മലപ്പുറം), വന്ദന (അധ്യാപിക, പന്തല്ലൂർ ഹൈസ്കൂൾ). മരുമക്കൾ: സി.ആർ.എസ് കുട്ടി (കെ.എസ്.ആർ.ടി സി), കൃഷ്ണപ്രസാദ് (ആര്യവൈദ്യശാല കോട്ടക്കൽ).