കൊണ്ടോട്ടി: കോടങ്ങാട് എളനീർക്കര റോഡിൽ താമസിക്കുന്ന പുന്നക്കാടൻ അബ്ദുറഹ്മാൻ (മെഡിക്കൽ ഷോപ്പ് കുഞ്ഞാപ്പ-70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജാബിർ, അബ്ദുൽ ജലീൽ, ജവാദ്.