മുതലമട: കാമ്പ്രത്ത് ചള്ള പുളിയന്തോണി സി. വാസുദേവൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സതീഷ്, ഷീജ, സ്മിത, ശുഭ. മരുമക്കൾ: ബൈജു, വത്സൻ, ഹരിദാസ്, വിദ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.