കുളനട: ഞെട്ടൂർ പാലശ്ശേരിയിൽ ഗോപാലകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: ഗീതാകുമാരി, ജ്യോതി ലക്ഷ്മി, രവീന്ദ്രൻ നായർ, രത്നമ്മ. മരുമക്കൾ: സുധാകരൻ പിള്ള, സുരേഷ് കുമാർ, ശ്രീജാകുമാരി, രാധാകൃഷ്ണപിള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.