കല്ലൂപ്പാറ: ചാത്തനാട്ട് നൈനാൻ മാത്യുവിെൻറ ഭാര്യ ഷേർലി (69) നിര്യാതയായി. കല്ലൂപ്പാറ പെരിയിലത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ ആൻസൺ സ്റ്റിനി നൈനാൻ (യു.എ.ഇ), ഓസ്കർ സി. നൈനാൻ (ഖത്തർ), ആഗ്നസ് നൈനാൻ (യു.എസ്.എ). മരുമക്കൾ: ഡോ.റ്റോണി ഫിലിപ്പ്, അശ്മിതാ തോമസ്, സൂരജ് വി മാത്യു. സംസ്കാരം പിന്നീട്.