പേരാമ്പ്ര: എരവട്ടൂർ മുണ്ടയോട്ട് മീത്തൽ കെ.വി. കുഞ്ഞികൃഷ്ണൻ നായർ (86) നിര്യാതനായി. മക്കൾ: ഗിരീഷ്, ആശാലത. മരുമക്കൾ: ഗീത, വേണു. സഹോദരങ്ങൾ: രാമചന്ദ്രൻ നായർ, ശാരദ അമ്മ.