കോട്ടൂളി: മാനാഞ്ചിറ കോമൺവെൽത്തിൽനിന്ന് വിരമിച്ച കറ്റടിപറമ്പിൽ കണ്ടിയിൽ ഭാസ്കരൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സ്വർണകുമാരി, ബിന്ദു, സന്തോഷ്, രാജേഷ് (ഡോട്സ്, കോവൂർ). മരുമക്കൾ: ജയദേവൻ, സുരേഷ് കുമാർ, ഷൈനി.