പരപ്പനങ്ങാടി: പള്ളിപ്പുറം സ്വദേശി റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ കുറുപ്പാലത്ത് സതീശൻ (64) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: സന്ദീപ്, സംഗീത്. സഹോദരങ്ങൾ: ബാബു, സുനിൽകുമാർ, ഉഷ.