മൊറയൂർ: മൊറയൂർ കീഴ്മുറി കീരൻകണ്ടി വട്ടപ്പറമ്പൻ ഉണ്ണിമൊയ്തീൻ (75) നിര്യാതനായി. ഭാര്യ: മമ്മാത്തു. മക്കൾ: ആയിശാ ബീവി, ജലാലുദ്ദീൻ, റുഖിയ്യ, റഷീദലി, റംലത്ത്, ജൈസൽ, ഉമ്മുൽ ഹസനത്ത്. മരുമക്കൾ: അബൂബക്കർ (മൊറയൂർ), സുബിയ്യ (പുളിക്കൽ), ആമിന (കൊണ്ടോട്ടി), നാസർ (വയനാട്), തസ്ലീന (നീറാട്), ശരീഫ് (ആമയൂർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മൊറയൂർ കീഴ്മുറി മസ്ജിദ് ഖബർസ്ഥാനിൽ.