അരക്കുപറമ്പ്: കുറ്റിപ്പുളി ശാന്തി നഗറിൽ സുന്ദരത്ത് ശങ്കരൻ (57) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സുനന്ദ, സരിത, സുചിത്ര. മരുമക്കൾ: സുധീഷ് (അങ്ങാടിപ്പുറം), ഉണ്ണികൃഷ്ണൻ (പാങ്ങ്), ശ്രീകുമാർ (അമ്പലപ്പാറ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.