പയ്യോളി: കൊളാവിപ്പാലം പരേതനായ വലിയാവിയിൽ ചെക്കോട്ടിയുടെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: വാസു, ചന്ദ്രിക. മരുമക്കൾ: പരേതനായ പുതിയെടുത്തിൽ ഗോപാലൻ, ചിരുതക്കുട്ടി