കൊടക്കാട്: പരേതനായ ചോനാരി അബ്ദുൽ ഖാദറിെൻറ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (92) നിര്യാതയായി. മക്കൾ: ഹൈദർ, മുഹമ്മദ്, കുഞ്ഞീൻ, സെയ്തലവി, മറിയം, ആയിശാബി, പാത്തുമ്മു. മരുമക്കൾ: സഫിയ, ശരീഫ, സുഹറ, ഹാജറ, മുഹമ്മദ്കുട്ടി .