പൊന്നാനി: പുല്ലോണത്ത് അത്താണി ചിറ്റയിൽ വാസു (69) നിര്യാതനായി ഭാര്യ: ലീല. മക്കൾ: പ്രസാദ്, പ്രവീൺ, പ്രമോദ്, പ്രജീഷ്, പരേതനായ പ്രദീപ്. മരുമക്കൾ: ജിഷ, അനൂഷ, സുനിത.