ഏലംകുളം: ചെറുകര ആലുംകൂട്ടത്തിൽ മേനക്കുത്ത് അബ്ദുറഹ്മാെൻറ (ബാപ്പു) ഭാര്യ ഖദീജ (61) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ (അബൂദബി), റസിയ, ബുഷ്റ, ഹസീന, ഇസ്മാഈൽ (ജിദ്ദ), യൂസുഫ്. മരുമക്കൾ: മൻസൂറ കൊല്ലരുതൊടി (മുളയങ്കാവ്), മുഹമ്മദ് കുട്ടി കൊളമ്പൻ (ഏലംകുളം), അബ്ദുൽ അസീസ് പെരുമ്പുള്ളി (അമ്മിനിക്കാട്), അബ്ദുസ്സലാം പുളിക്കാടൻ (താഴെക്കോട്), ഷംന പടിപ്പുര (അലനല്ലൂർ), ഷറീന താണിയൻ (ആലുംകൂട്ടം).