ചെറൂപ്പ: അനുങ്ങാഞ്ചീരി പരേതയായ അബ്ദുല്ലയുടെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: സുബൈദ, മുഹമ്മദ് അലി, അബ്ദുർറഹ്മാൻ, അബ്ദുൽ ഖാദർ (മുജീബ് -കേരള മുസ്ലിം ജമാഅത്ത് ചെറൂപ്പ യൂനിറ്റ് സെക്രട്ടറി), റസിയ, റഹ്മത്ത്, സൽമാനുൽ ഫാരിസ്, സാജിദ. മരുമക്കൾ: കെ.സി. മുഹമ്മദ് കൊണാറമ്പ്, മുഹമ്മദ് ബാഖവി കുറ്റിക്കടവ്, കബീർ ചെറുവാടി, സമദ് പുവ്വാട്ടുപറമ്പ്, സുലൈഖ, സമീറ, ഹബീബ, ഉമ്മുകുൽസു. ഖബറടക്കം തിങ്കൾ എട്ടിന് ചെറൂപ്പ ശറഫുദ്ദീൻ മസ്ജിദ് ഖബർസ്ഥാനിൽ.